വയലിൻ വായന കേൾക്കാൻ മാത്രം അല്ല, വായിക്കുന്നത് കാണാനും നല്ല രസം ആണ് ….

ഒരു മൂന്ന് കൊല്ലം ഓളുടെ പിന്നാലെ നാടന്നു, ഓള് കണ്ടില്ല … ഒരുനാൾ ഞാൻ അത് പറഞ്ഞു ഓളോട് .. ഇതാരുന്നു കാര്യം എന്ന് ഓളും അറിഞ്ഞില്ല … ഇല്ലാത്ത സമയം ഉണ്ടാക്കി എന്നും കാത്തു നിന്നു .. ഓള് committed ആണ് എന്ന് അറിഞ്ഞപ്പോ തൊട്ടു, കാത്തു നിന്ന് ബുധിമുട്ടുണ്ടാക്കണ്ടാ എന്ന് കരുതി .. കാത്തു നില്പ്പും നിന്നും… സംസാരവും നിന്നും … ഒരു കാര്യവും ഇല്ലാതെ facebook ൽ ബ്ലോക്ക്‌ കിട്ടി… ഒലെ കാണാൻ […]

Continue reading →

എന്തൊക്കെ പ്രോബ്ലെംസ് ആണ്… ഒന്നും ഇല്ലാതെ സ്വസ്ഥം ആയീ ജീവിക്കാൻ പറ്റണം .. ബന്ധുക്കൾ, ശത്രുക്കൾ, divorce ഒന്നും ഉണ്ടാകാൻ പാടില്ല. .. ആരേം പേടിക്കേണ്ട .. ബാങ്ക്, ലോണ്‍, സി സി .. client, deadline, tax … യുദ്ധം .. കുട്ടികൾ ഉള്ളതിന്റെ പ്രോബ്ലം ഇല്ലാത്തതിന്റെ പ്രോബ്ലം … ഹോ …. ഒന്നും പേടിക്കാതെ സ്വസ്ഥം ആയെ ജീവിക്കണം….. ഇങ്ങനെ ഓക്കേ തോന്നാൻ ഇന്ന് ഞാൻ ഒരു പ്രന്തനെ കണ്ടു… ഒരു tension ഇല്ലാതെ […]

Continue reading →