swinging-jesus-crossക്രിസ്ത്യാനിക്ക് എവിടുന്നു കിട്ടി ഈ ‘കുരിശു’? എത്ര ആലോചിച്ചിട്ടും പിടികിട്ടുനില്ല .. മതവിശ്വാസികൾ എല്ലാം പൊതുവേ സാടിസ്റ്റുകൾ ആണ് എന്നാ തോന്നുന്നേ .. അല്ലേൽ പിന്നെ ഇത്ര ഓക്കേ ഉപകാരം ചെയുതുന്നു പറയുന്ന ജീസസ് കുരിശിൽ കിടന്നു പിടയുന്ന രൂപം മാത്രം ആളുകൾ പള്ളിലും, കൊന്തെലും, ബൈക്കലും കാറിലും ലോറിലും ഓക്കേ തൂക്കി ഇട്ടോണ്ട് നടക്കുന്നത് എന്തിനാ? കുരിശിന്റെ വഴിയെ .. കുരിശിന്റെ പിന്നാലെ .. കുരിശിന്റെ മുന്നലെ .. ഓക്കേ ആളുകള് പോക്കുന്നുട് .. എന്തിനാപ്പ ഇത്…? സാധാരണഗതിയിൽ നമ്മുക്ക് ഇഷ്ട്ടം ഉള്ള ആളുകള് വല്ല ലോറിയോ ട്രെയിനോ, അല്ല ഷൊക്കൊ, വെള്ളത്തിലോ വീണു മരിച്ചല്, ആ സാധാങ്ങളോട് ഒരു പേടി, വെറുപ്പ്‌ ഓക്കേ തോന്നാറുണ്ട്.. എന്നും പറഞ്ഞു നമ്മൾ ലോറി ഇടിച്ചു മരിച്ചു കിടക്കുനത്, അല്ലേൽ കത്തി കുത്തേറ്റു കിടക്കുനത്, ഷോക്ക്‌ അടിച്ചു കിടക്കുനത് ഒന്നും ഫ്രെയിം ചെയ്തു വയ്ക്കാറില്ല…

എനിക്ക് തോന്നുന്നു ജീസസ്നെ കുരിശിൽത്തറച്ച കണ്ടു സന്തോഷികുനവര് ആണ് ഈ കുരിശും ചുമന്നു പോക്കുനത് എന്ന്.. എന്തായാലും കുരിശു ആയകൊണ്ട് കാണാൻ രസം ഉണ്ട് .. അന്ന് കുരിശിൽ തറക്കാതെ ചുമ്മാ കൊന്നു ഇന്നത്തെപോലെ ശവപെട്ടിയിൽ ആണ് വച്ചിരുന്നേൽ ..ഹോ ഓർക്കണേ മേല …. കൊന്തയിലും പള്ളിയിലും , ആളുകളുടെ കഴുത്തിലും ഓക്കേ ശവപെട്ടി തൂങ്ങി കിടന്നേനെ … ഇനി വേറെ വല്ലതും ആയിരുന്നെലോ, അതായതു വല്ല അമ്പും വില്ലുമോ .. തോക്കോ .. ഓക്കേ ആയിരുന്നേൽ .. പെട്ട് പോയ്യേനെ .. എന്തായാലും കുരിശു സിമ്പിൾ ആണ് .. ആർക്കും വരക്കാം എവിടേം തൂക്കം ..ഫാഷൻ ആയെ കഴുത്തിൽ തൂക്കം … ജീസസ് കിടന്നത് ഒഴിച്ചാൽ കുരിശിനു വേറെ എന്താ കുഴപ്പം .. ??

ശരിക്കും പറഞ്ഞ കുരിശു കാണുമ്പോൾ സാത്താൻ ഓടുന്നത് എന്തിനാ .. സാത്താന് കുരിശു കാണുമ്പോൾ സന്തോഷം അല്ലെ വരണ്ടത് …??

എന്റെ കാഴ്ചപാടിൽ സാത്താന് തോന്ന്ടത് ഇങ്ങനെ ആണ്…. “ദേ …. ജീസുസ്നെ കൊന്ന കുരിശു.. ഹായ് ഹായ് …..!!!” മനുഷർക്ക്‌ തോന്നേണ്ടത് ഇങ്ങനേം… “ഹോ .. പാവം ജീസുസ്നെ കൊന്നു തൂക്കിയ ‘കുരിശു’.. വലിച്ചെറിയു അത്… കാണണ്ട എനിക്കതിനെ …. ” ..

പക്ഷെ ഇവിടെ സാത്താന് തോന്ന്ടത് മതവിശ്വാസികൾക്കും, മതവിശ്വാസികൾക്ക് തോന്ന്ടത് സാത്താനും ആണ് തോന്നുനത്….. സാത്താൻ കുരിശു കാണുമ്പോൾ “ഓടുന്നു” .. മതവിശ്വാസികൾ “ഹായ് ഹായ്” പറഞ്ഞു ചെല്ലുന്നു..

“എനിക്ക് പ്രാന്തയതാണോ ..അതോ നാട്ടുകാർക്ക് മുഴുവൻ പ്രാന്തയതാണോ ??”