എന്തൊക്കെ പ്രോബ്ലെംസ് ആണ്… ഒന്നും ഇല്ലാതെ സ്വസ്ഥം ആയീ ജീവിക്കാൻ പറ്റണം .. ബന്ധുക്കൾ, ശത്രുക്കൾ, divorce ഒന്നും ഉണ്ടാകാൻ പാടില്ല. .. ആരേം പേടിക്കേണ്ട .. ബാങ്ക്, ലോണ്‍, സി സി .. client, deadline, tax … യുദ്ധം .. കുട്ടികൾ ഉള്ളതിന്റെ പ്രോബ്ലം ഇല്ലാത്തതിന്റെ പ്രോബ്ലം … ഹോ …. ഒന്നും പേടിക്കാതെ സ്വസ്ഥം ആയെ ജീവിക്കണം…..

ഇങ്ങനെ ഓക്കേ തോന്നാൻ ഇന്ന് ഞാൻ ഒരു പ്രന്തനെ കണ്ടു…
ഒരു tension ഇല്ലാതെ കൂൾ ആയി നടക്കുന്നു…

ഞാൻ പറഞ്ഞു വരുനന്നത് എന്താന്നുവച്ചാൽ …. അതെ …..ഈ പ്രന്തന്മാർക്ക് ഒക്കേ .. എന്നാ “മുടിയ…. ”
ഒരു tension ഉം ഇല്ലാത്തോണ്ട്.. അതൊകെയ് തലയിൽ തഴച്ചു വളരുന്നു കണ്ടിട്ട് കൊതി ആകുന്നു…