facebook പലർക്കും മടുത്തു തുടങ്ങിയിരിക്കുന്നു .. ലൈക്‌ ചെയ്ത പയിജുകളിൽ നിന്നും ഉള്ള ചൊറിയുന്ന പോസ്റ്റുകളും, രാവിലെ തൊട്ടു  സന്ധ്യവരെ തമ്മിലടിക്കുന്ന പർട്ടികരും, നിരിശ്വര വാദികളും, വിശ്വാസികളും, സാധാചാര വാദികളും, ഗുണ്ടകളും, കൂതറ കുത്തുന്ന മാധ്യമങ്ങളും അവരുടെ മെനഞ്ഞു എടുക്കുന്ന  ന്യൂസ്‌കളും, പഠിക്കാൻ പോയില്ലെലും, വയറ്റിലേക്ക് ഒന്നും പോയില്ലെലും ഫോട്ടോഷോപ്പ് മാത്രം പഠിച്ചു രാവിലെ മുതൽ കുത്തിയിരുന്നു മൊർഫിങ്ങ്, പാർട്ടി/കുത്തിത്തിരിപ്പ് പോസ്റ്റർ  നിമ്മിക്കുകയും ചെയ്യുന്ന യുവാക്കളും. ആരാധകരു എന്ന് പറഞ്ഞു ഭ്രാന്ത് കാണിച്ചു കണ്ടകുന്ന വേറെ ഒരു പറ്റം ആളുകളും. ആകെ മൊത്തം .. കാപട്യത്തിന്റെ കൂമ്പാരം ആയികഴിഞ്ഞു .. അറിഞ്ഞും അറിയാതെയും നാം  ഓരോരുത്തരും Zuck ഇന് പണം ഉണ്ടാക്കി കൊടുക്കുന്ന വസ്തുക്കലാണ് ….. ഇതൊക്കെ പലർക്കും അറിയാമെങ്കിലും .. ആർക്കും ഒന്നും ചെയ്യാൻ ഇല്ല ..

പക്ഷെ ചെയാൻ ഉള്ള കാലം വരും …