With one of my favorite artist Razi Rozario
രണ്ടു മൂന്ന് കൊല്ലം മുൻപാണ്‌ എന്ന് തോന്നു ഞാൻ razi സർ ഇന്റെ
paintings കാണുന്നത്… ശരിക്കും ആ colors ഉം style എനിക്ക് ഒത്തിരി ഇഷ്ട്ടപെട്ടു അന്ന് മുതൽ ആ paintings നേരിൽ കാണണം എന്നുടായിരുന്നു. എന്തായാലും paintings കാണാനും പറ്റി, Razi സർ നോട് സംസാരിക്കാനും പറ്റി .. കൂട്ടത്തിൽ ഒരു ഫോട്ടോയും എടുക്കാൻ കഴിഞ്ഞു … വളരെ നല്ലൊരു കലാകാരൻ.

IMG_0590

IMG_0591

IMG_0594

IMG_0597

IMG_0599