കാളി… ഭദ്രകാളി ….
കാത്തരുളു ദേ..വി ..
മായേ .. മഹാ മാ….യേ …
മാരിയമ്മൻ തായേ…..(2)

അമ്മൻകുടമേന്തി …
ആടിയാടി വന്നേൻ …
പമ്പാ മെളംകൊട്ടി ..
പാടിപ്പാടി വന്നേ ….. (കാളി…)

..
കാളി… ഭദ്രകാളി ….
കാത്തരുളു ദേ..വി ..
മായേ .. മഹാ മാ….യേ …
മാരിയമ്മൻ തായേ…..(2)

അമ്മൻകുടമേന്തി …
ആടിയാടി വന്നേൻ …
പമ്പാ മെളം കൊട്ടി ..
പാടിപ്പാടി വന്നേൻ …..

നിന്റെ പാതപങ്കഗജച്ചങ്ങൾ
തേടിത്തെടി വന്നേൻ ….
കുങ്കുമവും .. കുരുന്നിലയും
മഞ്ഞളുമായി  വന്നെ…. (കാളി…)(2)

അറിയാതടിയങ്ങൾ …
ചെയ്യും പിഴകളെല്ലാം …
മറക്കൂ മാപ്പുത്തരൂ ..
മായാ ഭഗവതിയെ….(2)

നിന്റെകോവിൽനട-
ത്തുറക്കൻ ഓടിയോടി വന്നേൻ ..
ദരുകനെ  നിഗ്രഹിച്ച
ദേവതയെ കനിയൂ….

കാളി… ഭദ്രകാളി ….
കാത്തരുളു ദേ..വി ..
മാ…യേ .. മഹാ മാ….യേ …
മാരിയമ്മൻ തായേ…..

ഭക്താ രക്ഷക നീ…
ശകതിരൂപിണി നീ..
കരളിൽ തിരയടിക്കും …
കരുണാ സാഗരം നീ  ….  (2)

നിന്റെ ദീപമാല കാണാൻ
നോമ്പ് നോറ്റുവന്നേൻ ….
കൂട്ട്ചേർന്ന് കുടവുമായി
കുമ്മിപാ..ടി വന്നേൻ ..

കാളി… ഭദ്രകാളി ….
കാത്തരുളു ദേ..വി ..
മാ…യേ .. മഹാ മാ….യേ …
മാരിയമ്മൻ തായേ….. (2)